Select Location
All Locations
State
Region
City / District
LIVE
യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘ എന്തെങ്കിലും സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുമെങ്കിൽ ഞങ്ങൾ അതിന് തയാറാണ്’– യുക്രെയ്ൻ

കീവ്∙ യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര വിദേശകാര്യ മയുക്രെയ്ൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘ എന്തെങ്കിലും സഹായം ചെ.ഇന്ത്യയ്ക്ക് കഴിയുമെങ്കിൽ ഞങ്ങൾ അതിന് തയാറാണ്’– യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയോട് ജയശങ്ക.പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്.

പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സികോർസ്കിയുമായും ജയശങ്കർ ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അ.റഷ്യയും യുക്രെയ്നും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചിലർക്കു പരുക്.സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. ഇന്ത്യക്കാരുടെയും മറ്റ് നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും നയതന്ത്രത്തിലൂടെയും യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


Manorama News 1 hour ago
Home Flash News