... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
ഇറക്കുമതിക്കുള്ള ആഗോള തീരുവ 15 % മായി ഉയര്‍ത്തും: യു.എസ് താല്‍പര്യം അടിയറവ് വയ്ക്കില്ല: ട്രംപ്.

ഇറക്കുമതിക്കുള്ള ആഗോള തീരുവ 15 % മായി ഉയര്‍ത്തും: യു.എസ് താല്‍പര്യം അടിയറവ് വയ്ക്കില്ല: ട്രംപ്.

അധിക ഇറക്കുമതി തീരുവ ചുമത്തിയ തീരുമാനം യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രഖ്യാപിച്ച . സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷമായ വിമര്‍ശനം തുടര്‍ന്ന ട്രംപ് നിയമപ്രകാരം പുതിയ തീരുവകള്‍ വരുമെന്നു പ്രഖ്യാപിച്ചു. യു.എസ് താല്‍പര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ അധിക തീരുവകള്‍ നിയമവിരുദ്ധമാണെന്ന് ഇന്നലെയാണ് സുപ്രീം കോടതി വിധിച്ചത്. 

പകരം തീരുവയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ പകരം തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. ട്രംപ് അധികാര പരിധി ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും സുപ്രധാനമായ താരിഫ് നയത്തിനാണ് കീഴ്ക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും തിരിച്ചടി നേരിട്ടിരിക്കുന്നത്. 

Source : Janmabhumi

12 hours ago

Home Flash News