... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

മോട്ടിവേഷൻ' വേണം ഓസ്ട്രേലിയക്ക്; ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

പല്ലക്കീല്‍: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. പല്ലക്കീലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഒമാനെ നേരിടും. വൈകീട്ട് ഏഴ് മുതലാണ് പോരാട്ടം. 

ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായി കഴിഞ്ഞതിനാല്‍ മത്സര ഫലം പ്രസക്തമല്ല. സിംബാബ്‌വെയോടും പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് ഓസീസിന്റെ ഞെട്ടിക്കുന്ന പുറത്താകല്‍. ഗ്രൂപ്പ് ചാംപ്യന്‍മാരാകുമെന്നു പ്രതീക്ഷിക്കുപ്പെട്ട ഓസ്‌ട്രേലിയ മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റായി ഇത്തവണത്ത ലോക പോരാട്ടം മാറി. ദുര്‍ബലരായ ഒമാനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി നിരാശ കുറയ്ക്കുകയായിരിക്കും ഓസീസ് ടീം ലക്ഷ്യം വയ്ക്കുന്നത്.ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

Source : Smacy News

2 days ago

Home Flash News