Sanju Samson: സ്ട്രൈക്ക്റേറ്റ് 120 vs 275; തിലക് വർമയെ പുറത്താക്കണം; സഞ്ജുവിനെ കളിപ്പിക്കണം; ആവശ്യം ശക്തം
Sanju Samson T20 World Cup: തിലക് വർമയുടെ സ്ലോ ഇന്നിങ്സ് ആരാധകരെ പ്രകോപിപ്പിക്കുന്നു. 120.45 ആണ് ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് തിലക് വർമയുടെ സ്ട്രൈക്ക്റേറ്റ്.
Sanju Samson T20 World Cup: ടി20 ലോകകപ്പ് 2026ൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലാത്ത തിലക് വർമയ്ക്ക് എതിരെ വിമർശനം ശക്തം. ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മത്സരത്തിലും വൺഡൗണായി ബാറ്റിങ്ങിന് ഇറങ്ങിയ തിലക് വർമ നാല് ഇന്നിങ്സിൽ നിന്ന് കണ്ടെത്തിയത് 106 റൺസ് മാത്രമാണ്.
ISL Kerala Blasters: ലൂണയുടെ തിരിച്ചുവരവ് കാര്യത്തിൽ ക്ലബ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ജൂൺ അവസാനത്തോടെയാണ് ലൂണയുടെ ഇന്തോനേഷ്യൻ ക്ലബുമായുള്ള ലോൺ കാലാവധി അവസാനിക്കുന്നത്