... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
'ധുരന്ധർ 2' റിലീസ് വൈകുമോ?

'ധുരന്ധർ 2' റിലീസ് വൈകുമോ? സുരക്ഷാ വീഴ്ചയിൽ രൂക്ഷവിമർശനവുമായി സിനി വർക്കേഴ്സ് അസോസിയേഷൻ

തൊഴിലാളികളുടെ ജീവനും സുരക്ഷയും പണയപ്പെടുത്തിക്കൊണ്ടുള്ള വീഴ്ചകൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി

സംവിധായകൻ ആദിത്യ ധറിന്റെ പ്രൊഡക്ഷൻ ഹൗസായ 'ബി62 സ്റ്റുഡിയോസിനെ' ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ 'ധുരന്ധർ 2'ന്റെ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. 

'ധുരന്ധർ 2'ന്റെ സെറ്റിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടന്നതിനെത്തുടർന്നാണ് ബിഎംസി ചിത്രീകരണാനുമതി നൽകുന്ന പട്ടികയിൽ നിർമാണക്കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്.

Source : Smacy News

3 days ago

Home Flash News