... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്നു; ഉദയ്പൂരിൽ ഒരുങ്ങുന്നത് അതീവ രഹസ്യമായ വിവാഹ ചടങ്ങുകളെന്ന് സൂചന

വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്നു; ഉദയ്പൂരിൽ ഒരുങ്ങുന്നത് അതീവ രഹസ്യമായ വിവാഹ ചടങ്ങുകളെന്ന് സൂചന

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ താരവിവാഹം പടിവാതിൽക്കൽ. തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഈ മാസം 26-ന് വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹചടങ്ങുകൾ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് താരകുടുംബങ്ങളുടെ തീരുമാനം. വിവാഹത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി അതിശയിപ്പിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

വിവാഹവേദിയിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ വഴി പുറത്താകാതിരിക്കാനാണ് ഈ മുൻകരുതൽ. കൂടാതെ, വിവാഹം കവർ ചെയ്യുന്ന ഫോട്ടോഗ്രാഫി ടീമിനോട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള ‘നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റിൽ’ ഒപ്പിടാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Source : Kairali News

5 days ago

Home Flash News