വിസ നിയമങ്ങള്‍ കര്‍ശനമാക്കി യുഎസ്. യുഎസ് കുടിയേറ്റേതര വിസകള്‍ക്ക് (നോണ്‍ ഇമിഗ്രന്റ് വിസ -എന്‍ഐവി) അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പത്തില്‍ വിസ അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കില്ല. എന്‍ഐവി വിസകളായ ബി1(ബിസിനസ്), ബി2(ടൂറിസ്റ്റ്) വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവര്‍ക്ക് പൗരത്വമുള്ള മാതൃരാജ്യത്ത് അല്ലെങ്കില്‍ നിയമപരമായി താമസിക്കുന്നിടത്ത് തന്നെ അഭിമുഖ അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
വിസ നിയമങ്ങള്‍ കര്‍ശനമാക്കി യുഎസ്; ഇന്ത്യക്കാരുടെ അമേരിക്കൻ ബിസിനസ്, വിനോദ യാത്രകള്‍ ഇനി എളുപ്പമാകില്ല
Source : Smacy News
10 hours ago