പ്രജ്ഞാനന്ദ അപാരഫോമില്‍, ഏഴാം റൗണ്ടില്‍ അലിറെസയെ തകര്‍ത്ത് ഒന്നാമത്, ഇനി മൂന്ന് റൗണ്ട് മാത്രം, കിരീട സാധ്യത കൂടി ;ഗുകേഷ് വീണു
ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഏഴാം റൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് നാലര പോയിന്‍റായി.
മിസൂറി: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഏഴാം റൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് നാലര പോയിന്‍റായി.