South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ വേണം; ആവശ്യമുയര്‍ത്താന്‍ സര്‍ക്കാര്‍

പാലക്കാട് ഡിവിഷന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിനു പകരമായി കേരളത്തിനായി പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപെടാന്‍ സര്‍ക്കാരിലും എംപിമാരിലും ധാരണ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ത്ത് പുതിയ സോണ്‍ രൂപീകരിക്കമെന്നാണ് ആവശ്യം. വിഴിഞ്ഞം തുറമുഖത്തുനിന്ന് കരവഴിയുള്ള കണ്ടെയ്നര്‍ നീക്കം തുടങ്ങിയ സാഹചര്യത്തില്‍ റെയില്‍വേ അടിസ്ഥാനസൗകര്യ വികസനത്തിനു സോണ്‍ തന്നെ വേണമെന്നാണു വാദം.

📍 Kerala
📰 Janam TV Malayalam
🕒 25 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്

2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.

സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ

Back
Post Ad
To Ads