പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ
വിജിലൻസ് അന്വേഷണം പ്രതീക്ഷിച്ച സിപിഎമ്മിന്റെ കണക്കുകൂട്ടൽ തെറ്റി; അന്വേഷണമുനയിൽ പിണറായിതിരുവനന്തപുരം ∙ പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോഅംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ നിയന്ത്രിച്ചിരുന്ന നേതാവ് പൊലീസ് അന്വേഷണത്തിനു വിധേയനാകു.ഭരണനഷ്ടത്തിനു പിന്നാലെ കേന്ദ്ര–സംസ്ഥാന അന്വേഷണ ഏജൻസികളാൽ സിപിഎം വരിഞ്ഞുമുറുക്കപ്പെടുകയാണ്അന്വേഷണം രാഷ്ട്രീയ പകപോക്കലായി വിശേഷിപ്പിച്ച് തെരുവിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രത്യാക്രമണ സൂചനയാണ് സ.നൽകുന്നത്. എന്നാൽ പാർട്ടിക്കോ പിണറായിക്കോ ഇത് അപ്രതീക്ഷിതമല്ല. മുഹമ്മദ് റിയാസുമായി ബ ന്ധപ്പെട്ട ആരോപ.അന്വേഷിക്കാനുള്ള സാധ്യത പാർട്ടി മുന്നിൽക്കണ്ടിരുന്നു. അപ്പോഴും പക്ഷേ വിജിലൻസ് അന്വേഷണമാണ് പ്രതീക്ഷിച.എഫ്ഐആർ റജിസ്റ്റർ ചെയ്തുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻവാങ്ങിയതിന്റെ ആശ്വാസം ബന്ധപ്പെട്ട കേന്ദ്രങ്ങൾ.അന്വേഷണത്തിന്റെ ഘട്ടവും അതിലൂടെ പുറത്തുവരാവുന്ന വിവരങ്ങളും നിർണായകമാണ്; പിണറായിയേക്കാൾ ഒരു പക്ഷേ റിയ.അന്വേഷണത്തിന്റെ ഘട്ടവും അതിലൂടെ പുറത്തുവരാവുന്ന വിവരങ്ങളും നിർണായകമാണ്; പിണറായിയേക്കാൾ ഒരു പക്ഷേ റിയ.കത്തിൽ അദ്ദേഹത്തിനെതിരെയുള്ള ഹവാല ആക്ഷേപങ്ങളാണ് അന്വേഷണത്തിനു വഴി തെളിച്ചത്.ഏതാനും ദിവസം മുൻപ് കർണാടക പൊതുമരാമത്തു മന്ത്രിക്കെതിരെ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ കോൺഗ്രസ് അതിനെതിരെ ശ...
രംഗത്തുവന്നതാണ്. അതേസമയം ഇവിടെ ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിലെ കണ്ടെത്തലുകളും അതിന് ആധാരമായി നിരത്തിയ മുഖവിലക്കെടുത്തുമില്ല; അവർ പറഞ്ഞതെല്ലാം സ്വീകരിച്ചുമില്ല. ഈ നിലപാടാണ് പ്രാഥമികാന്വേഷണത്തിനുള്ള സർക്ക...
പ്രതിഫലിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പുദിനം രാവിലെ സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ വാർത്താസമ്മേളനം വ.നേതാക്കൾക്കെതിരെ കൂട്ട അന്വേഷണം പ്രഖ്യാപിച്ച പിണറായിയോട് അനുഭാവം വേണ്ടെന്ന അഭിപ്രായം കോൺഗ്രസിലെ ഉന്നഉയരുകയും ചെയ്തിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുനർജനി കേസിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെതിരെ വിജിലൻസിന്റെ.പ്രാഥമികാന്വേഷണം നടന്നിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ഭൂമിദാനക്കേസിൽ വിഎസും വിജിലൻസ് അന്വേഷണത്തിനു.വിധേയനായിട്ടുണ്ട്. അതേ സമയം ഇപ്പോഴത്തെ നടപടികളിൽ ഒരു കേന്ദ്ര അന്വേഷണ ഏജൻസി കൂടി കക്ഷിയാണെന്ന വ്യത്യാഅവരുടെ കൂടുതൽ കടന്നു വരവുകളും ഇതോടെ ഉണ്ടാകാം മകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മരുമകനും ഈ പരിധിയിൽ പെടുന്നു എന്നതും പിണറായിക്ക് ഉത്കണ്ഠ നൽകും.