South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട് നടത്തുന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ 4 പേർ പിടിയിൽ. മമ്പാട് എംഇഎസ് കോളജിലെ ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവാഹർ നഗർ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ ടി.എൻ.റീന, കല്ലേമ്പാടം തിരുത്തിയിൽ വിവേക് (36)

നിലമ്പൂർ ∙ ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട് നടത്തുന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ 4 പേർ പിടിയിൽ. മമ്പാട് എംഇഎസ് കോളജിലെ ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവാഹർ നഗർ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ ടി.എൻ.റീന, കല്ലേമ്പാടം തിരുത്തിയിൽ വിവേക് (36)എസ്ഐ കെ.എം.അർഷിദ് അറസ്റ്റ് ചെയ്തത്....
ഡാൻസാഫ് ടീം, നിലമ്പൂർ പൊലീസ് എന്നിവർ ചേർന്ന് ജിഎംയുപി സ്കൂളിനു സമീപം സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ പരിശോധന നടത്തി. സുബ്രഹ്മണ്യന്റെ കൈവശം 0.4 ഗ്രാം എംഡിഎംഎ, 0.5ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ സുഹൈൽ വിവേക്, റീന എന്നിവർക്ക് പതിവായി എംഡിഎംഎ വിൽകനടത്തുന്നതായി തെളിഞ്ഞു. മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ 3.വർഷമായി കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. ...
കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങി വിൽപന നടത്തുകയാണെന്നാണ് .പൊലീസിന്റെ കണ്ടെത്തൽ. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് സുഹൈൽ.സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.റഫീക്ക്, ഇൻസ്പെക്ടർ എൻ.ബി ഷൈജു, പി.സാബിറലി, പി.സജീഷ്,സി.കെ.സജിഷ്, എം.കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

📍 Chennai
📰 News18Kerala
🕒 5 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads