South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

കരിമ്പ് കർഷകൻ 8,00,001 രൂപ മുടക്കിയത് കൃഷിസ്ഥലമോ കാർഷികോപകരണങ്ങളോ പുതിയ വാഹനമോ വാങ്ങാനല്ല, മറിച്ച് ഒരു തേങ്ങയ്ക്കുവേണ്ടിയാണ്

കരിമ്പ് കർഷകൻ 8,00,001 രൂപ മുടക്കിയത് കൃഷിസ്ഥലമോ കാർഷികോപകരണങ്ങളോ പുതിയ വാഹനമോ വാങ്ങാനല്ല, മറിച്ച് ഒരു തേങ്ങയ്ക്കുവേണ്ടിയാണ്

ഒരു തേങ്ങയ്ക്ക് 8 ലക്ഷം രൂപ! ക്ഷേത്ര ലേലത്തിൽ റെക്കോർഡിട്ട് കർഷകൻ
സൗമ്യ കലാസ
കർണാടകയിലെ ബാഗൽക്കോട്ട് സ്വദേശിയായ ഒരു സമ്പന്നനായ കരിമ്പ് കർഷകൻ 8,00,001 രൂപ മുടക്കിയത് കൃഷിസ്ഥലമോ കാർഷികോപകരണങ്ങളോ പുതിയ വാഹനമോ വാങ്ങാനല്ല, മറിച്ച് ഒറ്റ തേങ്ങയ്ക്കുവേണ്ടിയാണ്.
ജംഖണ്ഡി താലൂക്കിലെ ചിക്കലകി ഗ്രാമത്തിലുള്ള 'മലിംഗരായ ഗദ്ദുഗെ'യിൽ സമർപ്പിച്ച പവിത്രമായ തേങ്ങ സ്വന്തമാക്കാൻ ഏറ്റവും ഉയർന്ന തുക വിളിച്ചത് സനല ഗ്രാമത്തിൽ നിന്നുള്ള കരിമ്പ് കർഷകനായ ലക്ഷ്മണ സിദ്ധപ്പ കുരാനിയാണ്. മലിംഗരായ ജാത്രയോടനുബന്ധിച്ചുള്ള വാർഷിക ലേലം പുതിയൊരു റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ കുരാനിക്കും അത് വീട്ടിലെത്തിക്കാൻ മത്സരിച്ച നൂറുകണക്കിന് മറ്റ് ഭക്തർക്കും ഇതൊരു സാധാരണ തേങ്ങയല്ല. ശുഭകരമായ ശ്രാവണ മാസം അവസാനിച്ചതിന് ശേഷം നടക്കുന്ന മലിംഗരായ ജാത്രയോടനുബന്ധിച്ചാണ് ഈ അസാധാരണ ആചാരം എല്ലാ വർഷവും ആചരിക്കുന്നത്.

📍 Chennai
📰 News18Kerala
🕒 7 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads