South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം

ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം

പാലായിൽ സ്‌കൂളിൽ കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു
സ്‌കൂളിൽ വച്ച് കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം.
സ്‌കൂളിൽ കലോത്സവ പരിപാടികൾ നടന്നുവരുന്നതിനിടെ അനൗൺസ്‌മെന്റ് നടത്തിക്കൊണ്ടിരിക്കെ മജോയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മറ്റ് അധ്യാപകരും ജീവനക്കാരും ചേർന്ന് ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

📍 Chennai
📰 News18Kerala
🕒 7 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads