South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പെൺകുട്ടിയെ കമന്റടിച്ചതിന്റെ പേരിൽ നടന്ന സംഘർഷമാണ് കയ്യാങ്കളിയിൽ കലാശിച്ചത്

പെൺകുട്ടിയെ കമന്റടിച്ചതിന്റെ പേരിൽ നടന്ന സംഘർഷമാണ് കയ്യാങ്കളിയിൽ കലാശിച്ചത്

പെൺകുട്ടിയെ കമന്റടിച്ചതിന്റെ പേരിൽ വിവാഹസദസിൽ കൂട്ടത്തല്ല് ; 16-കാരന് നെഞ്ചിൽ കുത്തേറ്റു
വിവാഹച്ചടങ്ങിനിടെയുള്ള സം​ഘർഷത്തിൽ 16-കാരന്റെ നെഞ്ചിൽ കുത്തേറ്റു. പാലക്കാട് ചെങ്കന്നൂരിലാണ് സംഭവം. സംഘർഷത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കമന്റടിച്ചതിന്റെ പേരിൽ നടന്ന സംഘർഷമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
വിപീഷ്, ബാലകൃഷ്ണൻ, ബാലകൃഷ്ണന്റെ മകൻ അഖിൽ, അനിൽ കുമാർ, അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ചെങ്കന്നൂരിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിലാണ് സംഘർഷമുണ്ടായത്. കല്യാണം കാണാൻ എത്തിയതായിരുന്നു പ്രതികൾ. പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് പറഞ്ഞാണ് നാലം​ഗസംഘം 16കാരന്റെ അരികിലേക്ക് വന്നത്. തുടർന്ന് ഇത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.

📍 Chennai
📰 News18Kerala
🕒 8 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads