South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം

ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം

സോനം വാങ്ചുക്കിനെ എൻഎസ്എ ചുമത്തി തടങ്കലിലാക്കിയത് മുതൽ ജന്തർ മന്തറിലെ അദ്ദേഹത്തിന്റെ നിരാഹാര സമരം മുൻ ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നഡ്ഡ, സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവർ ഇടപെട്ട് അവസാനിപ്പിച്ചത് വരെ; ആർട്ടിക്കിൾ 371 പ്രകാരം ലഡാക്കിന് പ്രത്യേക പദവി നൽകാൻ ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മതിച്ചത് വലിയ കാര്യമാണെന്ന ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവിന്റെ പ്രഖ്യാപനം മുതൽ സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം സാധ്യമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉറപ്പ് വരെ — കഴിഞ്ഞ ഒരു വർഷത്തിനിടെ നിർണായകമായ നിരവധി സംഭവവികാസങ്ങളാണ് നടന്നത്.

📍 Keralam
📰 News18Kerala
🕒 11 days ago

Related News

ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
സോഫ്റ്റ് ടെന്നീസിൽ വെങ്കല നേട്ടവുമായി ജയ് മീന; ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി മെഡൽ
Back
Post Ad
To Ads