Select Location
All Locations
State
Region
City / District
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഹർഷിതയുടെ പ്രതികരണം

അമ്മയോടൊപ്പമാണ് താൻ ചിത്രം കണ്ടതെന്നും അമ്മയ്ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഹർഷിത വ്യക്തമാക്കി. തലയിൽ വിവരവും മൂളയുമുള്ളവർ തിയേറ്ററിലെത്തി ചിത്രം കാണണമെന്നും, വികാരങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത അപക്വമതികളാണ് സിനിമയെ വിമർശിക്കുന്നതെന്നും താരം കുറ്റപ്പെടുത്തി


News18Kerala 51 minutes ago
Home Flash News