... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

തിരുവനന്തപുരം: പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്ത് പോയ സംഭവം വിവാദമായി. ഒരു കന്നിവോട്ടറുടെ വോട്ട് ആണ് മറ്റാരോ പര്‍ദ്ദയിട്ട് വന്ന് ചെയ്ത് പോയത്. തിരുവനന്തപുരം ബീമാപള്ളി ബൂത്തിലാണ് സംഭവം. ബീമാപള്ളി സ്വദേശിയായ ഖദീജാ ബീവിയുടെ വോട്ടാണ് പര്‍ദ്ദയിട്ട് വന്ന മറ്റൊരാള്‍ ചെയ്തതെന്നാണ് പരാതി. ബൂത്ത് നമ്പർ 196 ൽ ആണ് വിഷയം. ഖദീജാ ബീവിയുടെ കന്നിവോട്ട് ആണ് കള്ളവോട്ടായി മറ്റാരോ ചെയ്തത്. പര്‍ദ്ദയിട്ട കാരണം ആളെ മനസ്സിലായില്ലെന്നാണ് പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. അത് മാറ്റാന്‍ പറഞ്ഞാല്‍ ബഹളമുണ്ടാകുമോ എന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ അതിന് മുതിര്‍ന്നില്ല.

Source : Janmabhumi

1 hour ago

Home Flash News