ഐഎൻഎസ് വാഗ്ഷീറിൽ യാത്ര നടത്തി പ്രസിഡന്റ് ദ്രൗപദി മുർമു
ആലപ്പുഴ∙ സമീപ വർഷങ്ങളെക്കാൾ തണുപ്പെത്തിയതോടെ ക്രിസ്മസ്– പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ കൂട്ടമായി എത്തിയതു ജില്ലയുടെ ടൂറിസം മേഖലയ്ക്കും ഗുണകരമായി. അഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണു വൻവർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകൾക്കും ഓട്ടം ലഭിച്ചു.