ലണ്ടൻ ∙ യുകെയിൽ ഉപ പ്രധാനമന്ത്രി രാജിവച്ചു. പ്രധാനമന്ത്രി കിയേർ സ്റ്റാമെറുടെ മന്ത്രി സഭയിൽ നിന്നുള്ള ഉപ പ്രധാനമന്ത്രി ആഞ്ചല റെയ്നറുടെ രാജിക്ക് പിന്നാലെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഉപ പ്രധാന മന്ത്രിയായി ചുമതലയേറ്റു. ആഞ്ചല റെയ്നറുടെ രാജിക്ക് പിന്നാലെ മന്ത്രി സഭയിലെ പ്രമുഖ വകുപ്പുകളിൽ മന്ത്രിമാർക്ക് ഉണ്ടായിരുന്ന ചുമതലകളിലും മാറ്റം ഉണ്ടായി.
യുകെ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ രാജിവച്ചു; ഡേവിഡ് ലാമി പുതിയ ഉപപ്രധാനമന്ത്രി
Source : Smacy News
1 day ago