ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കൈയ്യിലെത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം അവര്‍ നാട്ടിലേക്ക് അയച്ചപ്പോള്‍ കിട്ടിയ തുകയേക്കാള്‍ അധികം കിട്ടുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ ഇങ്ങനെ മാറിയിട്ടും പലരും പണം നാട്ടിലേക്ക് അയക്കുന്നില്ല.
യുഎഇ പ്രവാസികള്‍ തന്ത്രം മാറ്റി; മൂല്യം കുറഞ്ഞിട്ടും പണം അയക്കുന്നില്ല, പുതിയ ട്രെന്‍ഡ് ശക്തമാകുന്നു Read more at: https://malayalam.oneindia.com/gulf/trending-change-in-uae-expats-for-sending-money-to-india-here-what-is-new-salary-management-540013.html
Source : One india Tamil
1 day ago