South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു

പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം - വിഡിയോ...
അഹമ്മദാബാദ്∙ പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിവിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടസംഭവത്തിന്റെ വിഡിയോ പുറത്തുവന്നു....
കോളജിന്റെ 200 മീറ്റർ അകലെവച്ചാണ് അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ പ്രേരണയെ ഇടിച്ചത്. അരുൺ നിഷാദ് എഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ അടുത്തുള്ള സ്ഥലത്തുനിന്ന് പ്രതിയെതിരച്ചിലിൽ അടുത്തുള്ള സ്ഥലത്തുനിന്ന് പ്രതിയെ കണ്ടെത്തി. റോഡിന്റെ ഇടതുവശത്തൂടെ പെൺകുട്ടി നടന്നുപോകുന്ക്രെയിൻ പെൺകുട്ടിയെ ഇടിക്കുന്നതും വിഡിയോയിൽ കാണാം. നടപ്പാതയില്ലാത്തതാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ട.;

📍 Chennai
📰 Manorama News
🕒 54 mins ago

Related News

പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രത്തിന്റെ ഫ്രെയിം മാറുകയാണ്; പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുന്നു. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ

കഴിഞ്ഞ ദിവസം ​ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോടാണ് മമ്മൂട്ടി ഇക്കാര്യം ചോദിച്ചത്

സുഡാനി ഫ്രം നൈജീരിയ താരം സാവിത്രി ശ്രീധരന്‍ ;

Back
Post Ad
To Ads