... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
# പരാജയഭീതി മുന്നിൽ കണ്ടുള്ള നീക്കമെന്ന് LDF സ്ഥാനാർത്ഥി NMR റസാഖ്

പാലക്കാട് BJP പ്രവർത്തകർ വോട്ടിന് പണം നൽകിയ സംഭവം: പരാജയഭീതി മുന്നിൽ കണ്ടുള്ള നീക്കമെന്ന് LDF സ്ഥാനാർത്ഥി NMR റസാഖ്

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകിയ സംഭവം പരാജയഭീതി മുന്നിൽ കണ്ടുള്ള നീക്കമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി NMR റസാഖ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാരി ഉൾപ്പെടെയുള്ളവ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നേരത്തെയും ശ്രമം നടന്നിട്ടുണ്ട്. ബിജെപി വൻതോതിൽ പണം ഇറക്കി വോട്ടർമാരെ സ്വാധീനിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിലൂടെയുള്ള BJP പ്രചാരണങ്ങളും വിലപ്പോകില്ലെന്നും എൻ എം ആർ റസാഖ് പറഞ്ഞു.

ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടിച്ച് കരണം പൊട്ടിക്കും എന്നാണ് ശോഭാ സുരേന്ദ്രൻ്റെ ഭീഷണി. വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായും വിവരങ്ങളും പുറത്തുവന്നു.

Source : Kairali News

1 hour ago

Home Flash News