വിശുദ്ധരുടെ തിരുശേഷിപ്പുകൾ വത്തിക്കാനിൽ നിന്ന് കുട്ടനാട്ടിലേക്ക്
വത്തിക്കാനിൽ നിന്ന് കുട്ടനാട്ടിലേക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ എത്തുന്നു. പുതുക്കിപ്പണിത് കൂദാശ ചെയ്യുന്ന കുട്ടനാട് വേഴപ്ര സെൻ്റ് പോൾസ് പള്ളിയിലാണ് തിരുശേഷിപ്പുകൾ നാളെ പ്രതിഷ്ഠിക്കുന്നത്. ദേവാലയത്തിൻ്റെ കൂദാശ കർമം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഇന്ന് ഉച്ചകഴിഞ്ഞ് നിർവഹിക്കും.