തിരൂരിൽ അപേക്ഷകര്‍ വിദേശത്തിരിക്കേ ലേണിങ് ടെസ്റ്റ് നടത്താതെ 18 മാസത്തിൽ നൽകിയത് 767 ലൈസന്‍സ്
വിദേശ ലൈസന്‍സുള്ളവര്‍ക്ക് ചട്ടംപാലിക്കാതെ ഇന്ത്യന്‍ ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. തിരൂര്‍ ജോയിന്റ്‌റ് ആര്‍ടിഓ ഓഫീസില്‍ 2024 ജൂണ്‍ മുതല്‍ ഇതേ വരെ 767 ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിയതായി വിജിലന്‍സന്‍സ് കണ്ടെത്തി.