അബുദാബി യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സീൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്.
യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ചിക്കൻപോക്സ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ നിർദേശം
Source : Smacy News
7 hours ago